ജീവിക്കുക, ഭൂതകാലം സമ്മാനിച്ച വേദനകള്ക്കൊരു മധുര പ്രതികാരമെന്ന പോലെയെങ്കിലും
Pages
Home
കവിത
കഥ
കുറിപ്പുകള്‍
Tuesday, 17 June 2014
തീച്ചൂളകള്‍
സ്വന്തം സ്വപ്നങ്ങളെയെല്ലാം
അടുക്കി വച്ചു ചുട്ടെടുത്ത്
ആരുടെയൊക്കെയോ
സ്വപ്നങ്ങള്‍ക്ക്
കട്ടകള്‍ ഒരുക്കുന്ന തീച്ചൂളകള്‍
ഉള്ളിലുണ്ട്, ചിലരുടെ!
1 comment:
ajith
17 June 2014 at 08:13
ത്യാഗികള്‍!!
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ത്യാഗികള്‍!!
ReplyDelete